Wednesday, November 26, 2014

ക്രിക്കറ്റ് കളി കാണുബോൾ പാകിസ്ഥാനു ജയ് വിളിക്കുന്ന മലപ്പുറത്തും കോഴിക്കോടുമുള്ള ചില മുസ്ലിംകളിൽ ദേശസ്നേഹം വളർത്താനാണ് താൻ കീർത്തിച്രക എന്ന സിനിമയെടുത്തതെന്ന് സംവിധായകൻ മേജർ രവി :

പ്രിയപ്പെട്ട മേജർ രവി.......,
രാജ്യത്തെ സബത്ത് കൊള്ളയടിക്കാൻ വന്ന ബ്രിട്ടീഷ് മേലാളൻമ്മാർക്ക് ഇന്ത്യയിലെ എറ്റവും കൂടുതൽ ശവക്കല്ലറ പണിത മലപ്പുറത്തേയും കോഴിക്കോട്ടേയും പൂർവ്വികരുടെ പൗത്രൻമ്മാരാ ഞങ്ങൾ. ദേശസ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നു പഠിപ്പിച്ച പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ അനുയായികളിൽപ്പെട്ട ഒരു ഇന്ത്യൻ മുസൽമാനേയും രാജ്യസ്നേഹം പഠിപ്പിക്കാൻ താങ്കളുടെ രണ്ടര മണിക്കൂർ സിനിമയുടെ ആവശ്യം ഇല്ല.കലയിലും വര്ഗീയ വിഷം കലര്ത്താനുള്ള നീച ശ്രമത്തെ കേരളതിലെ ജനങ്ങള് പുച്ച്ചിച്ച്ച്ചു തള്ളും. സമാധാനത്തില് ജീവിക്കുന്ന കേരളീയ സമൂഹത്തില് പരസ്പര വിദ്വേഷം ജനിപ്പിച്ചു വര്ഗീയ ധ്രുവീകരണം നടത്താനു ശ്രമിക്കുന്ന ഏതു മത-ജാതി ശക്ത്തിയെയും ചെറുത്തു തോല്പ്പിക്കുക തന്നെ വേണം..

Monday, October 27, 2014





പ്രിയപ്പെട്ട റെയ്ഹാന ,  ലോകത്തെ കോടാനുകോടിവരുന്ന മനുഷ്യര്പാര്ശ്വവല്ക്കരിക്കപ്പെട്ടും വേട്ടയാടപ്പെട്ടും അടിച്ചമല്ത്തലിനു നടുവില്ജീവിതം തള്ളി നീക്കുന്നു. അവരുടെയെല്ലാം മുഖവും അനുഭവവുമാണ് നിന്റെ കത്തുകളില്തെളിഞ്ഞുകൊണ്ടിരിക്കുന്നതെന്ന് ആവര്ത്തിക്കട്ടെ. പ്രിയ റെയ്ഹാന നിന്റെ വിധി ലോകത്തു നിന്ന് അപ്രത്യക്ഷമാകുന്ന ഒരുനല്ല നാളെയെ മാത്രം സ്വപ്നം കണ്ട്.........

Saturday, October 4, 2014

ത്യാഗത്തിന്റെ ബലി പെരുനാളിന് പ്രാഥനാ പൂണ്ണമായ ആശംസകൾ..

ആഘോഷങ്ങള്എന്നും മധുരവും പ്രിയകരവുമായ അനുഭൂതികളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു..ത്യാഗത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ചിന്തകള്നമ്മളിലുണര്ത്തുന്നു..സ്നേഹത്തിന്റെയും കൂട്ടായ്മ യുടെയും അസുലഭ മുഹൂര്ത്തങ്ങള്നമ്മള്അനുഭവിക്കുന്നു. ഇന്നും നാളെയുമായി പെരുന്നാആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള മുസ്ലിം സഹോദരീ സഹോദരന്മാര്ക്ക് എന്റെ ഹൃദയം നിറഞ്ഞ ബലിപെരുന്നാആശംസക 
request to view my short films i which i acted and also expecting your valuable feedback...thanking you 

1. SHORT FILM – ANTHARAM 


2. SHORT FILM – HEAD SET

Thursday, September 25, 2014

മോഹന്ലാല് മോശം ആയി ഒന്നും പറഞ്ഞില്ല എന്ന എന്നിക്ക് തോന്നുന്നത് ലാല് അയാളുടെ ഒരു അഭിപ്രായം പറഞ്ഞു അതിന് വര്ഗം പരമായ അക്ഷേപികാന് ഒന്നും തന്നെ ഇല്ല.ലാല് പറഞ്ഞത് മോദി പറഞ്ഞ പ്രസംഗത്തെ മാത്രം ആണ് അല്ലാതെ മോദി ചെയുന്ന എല്ലാം തെറ്റായ കരിയങ്ങളെയും അനുകുലിച് പറഞ്ഞത് അല്ല.......എല് ഇല്ലത്തെ നാക്ക് ഉണ്ട് എന്ന് കരുതി ഏതും എവിടയും വിളിച്ച് പറയരുത് ,ബാലറാം …മോഹന്ലാല് അഭിപ്രായം പറഞ്ഞപ്പോള് ബാലറാം കണ്ടത് അങ്ങേരുടെ ജാതി ആണ്... നായരെയും ഈഴവനെയും വിഭജിച്ചു നിര്ത്തിയാലേ . നിനക്കൊക്കെ ജയിക്കാന് പറ്റൂ,....നായരെയും ഈഴവനെയും പരസ്പരം തല്ലിച്ചാലേ നിന്റെ പാര്ട്ടിക്ക് വോട്ടു കിട്ടൂ..... എല്ലാ കാലവും അതിനു കഴിയുമെന്ന് കരുതണ്ട , ബാലറാം …,കുറച്ചു നാളായി ആരും ശ്രധികുന്നില്ല എന്ന് സ്വയം തോനിയപ്പോള് തോനുന്ന ഓരോ കൃമി കടിയ. പാവം കഷ്ടം തോനുന്നു.

Friday, September 19, 2014

മാൻഡൊലിൻ ശ്രീനിവാസ് , വിട...
വാനമേഘങ്ങളിൽ നീ നിന്റെ സംഗീതമായ് സഞ്ചരിക്കുക.....................................
ഇടിമുഴക്കങ്ങൾക്ക് പകരം നിന്റെ സംഗീതം ഭൂമിയിലേക്ക് പതിക്കട്ടെ ...........

ACTOR NAVEED: ACTOR NAVEED: SHORT FILM ' ANTHARAM '

ACTOR NAVEED: ACTOR NAVEED: SHORT FILM ' ANTHARAM ': ACTOR NAVEED: SHORT FILM ' ANTHARAM ' : https://plus.google.com/100025266793953970894/posts/SHqKgy1rkgz DIRECTED BY , MUHAMMAD FAI...

Monday, September 15, 2014

ACTOR NAVEED: SHORT FILM ' ANTHARAM '

ACTOR NAVEED: SHORT FILM ' ANTHARAM ': https://plus.google.com/100025266793953970894/posts/SHqKgy1rkgz DIRECTED BY , MUHAMMAD FAIZAL CAST : NAVEED PALLIKKARA , MARIN BABU AND...

Friday, September 5, 2014

എല്ലാപ്രിയപ്പെട്ടവര്ക്കും ഓണാശംസകള്...

സുഖവും സമൃദ്ധിയും നിറഞ്ഞ ഒരു ഓണക്കാലം എല്ലാ സുഹൃത്തുകക്കും കുടുംബത്തിനും സ്നേഹപൂര്വ്വം ആശംസിക്കുന്നു.... തിരുവോണം എല്ലാ നന്മകളും കൊണ്ടുവരട്ടെ ...

SHORT FILM ' ANTHARAM '

https://plus.google.com/100025266793953970894/posts/SHqKgy1rkgz

DIRECTED BY , MUHAMMAD FAIZAL

CAST : NAVEED PALLIKKARA , MARIN BABU AND RIYA

ഓണാശംസകള്...

ഓണം മലയാളികളായ നമുക്ക് വെറുമൊരു ആഘോഷമല്ല, മലയാളത്തനിമനിറഞ്ഞ ജാതിമതഭേദമന്യേ എല്ലാ കേരളീയരും ഒരു പോലെ ആഘോഷിക്കുന്നദേശീയ ഉത്സവം കൂടിയാണ് . ഗൃഹാതുരത ഇഷ്ട്ടപ്പെടുന്ന മലയാളികള്ക്ക് മനസ്സ്നിറയ്ക്കാനെത്തുന്ന മനോഹരമായ ഒരു ആഘോഷം. വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ആഘോഷം കൂടിയാണിത്..ഓണത്തിന്റെ ഓര്മ്മകള് മനസ്സില് സൂക്ഷിക്കുന്ന എല്ലാപ്രിയപ്പെട്ടവര്ക്കും ഓണാശംസകള്...

Wednesday, August 27, 2014

മമ്മൂട്ടിയുടെ മുന്നറിയിപ്പ് : മലയാള സിനിമാ ലോകം ശീലിച്ചു പോന്ന ആസ്വാദനശീലങ്ങളില് നിന്നു വഴികുതറി, ബഹളമയമാകാതെയും അശ്ലീലമാഘോഷിക്കാതെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന സറ്റയര് ആണ് ചിത്രം. പതിഞ്ഞ താളത്തില് സഞ്ചരിക്കുന്ന ഈ ചിത്രം മസാല ചിത്രങ്ങളുടെ ആരാധകര്ക്ക് ഇഷ്ടപ്പെടാന് സാധ്യത കുറവാണ്. കഥയുടെ ആദ്യം മുതല് അവസാനം വരെ മമ്മൂട്ടി അഭിനയിക്കുകയായിരുന്നില്ല. രാഘവന് എന്ന നിഗൂഢതകള് നിറഞ്ഞ മനുഷ്യന്റെ സൂക്ഷ്മ ഭാവങ്ങളുമായി മമ്മൂട്ടി നടത്തിയ പകര്ന്നാട്ടം അസാധ്യമായിരുന്നു. മുന്നറിയിപ്പ് മലയാളത്തിലെ മികച്ച സിനിമാനിരയിലേക്ക് . രാഘവൻ എന്ന ദുരൂഹത നിറഞ്ഞ കൊലയാളിയായി മമ്മൂട്ടി കസറി . സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ ഉള്ളിലൊരു ഞെട്ടൽ ; രാഘവൻ പിറകിലുണ്ടന്നൊരു മുന്നറിയിപ്പ് പോലെ ...... നാട്ടിലായാലും വീട്ടിലായാലും വിപ്ലവം നടക്കാൻ ചോര ചിന്തണം . അതാണ് രാഘവന്റെ ന്യായം . ജീവിതത്തിന്റെ സ്വസ്ഥമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഓരോ തടസ്സങ്ങളും അയാൾ ഇല്ലാതാക്കി . ഇതൊരു മുന്നറിയിപ്പാണ് ; കുറ്റവാളികളിലെ ദുരൂഹതയെ കുറിച്ചുള്ള മുന്നറിയിപ്പ് . മികച്ച സംവിധാനം .
ഇന്ത്യൻ സിനിമക്ക് മലയാള സിനിമയുടെ മുന്നറിയിപ്പ്! മലയാള സിനിമയുടെ ആവിഷ്ക്കാര രീതി പൊളിച്ചെയുതിയ സിനിമ മുന്നറിയിപ്പ്. ഒറ്റ വാക്കിൽ പറഞ്ഞാൽ "അതിമനോഹര ചിത്രം" രണ്ടാം ദിവസം മൌത്ത് പബ്ലിസിറ്റിയിലൂടെ പടം കേരളത്തിൽ അങ്ങോളം ഇങ്ങോളം ഹൗസ്ഫുൾ ഷോ കൊണ്ട് നിറയുന്നു..


Saturday, March 8, 2014

"The Best Lines ever said by a
Man....."
When I was born, A Woman was

there to hold me...... My Mother
As I grew up as a child, A woman
was there to care & play with
me.....
My Sister
I went to school, A Woman was
there to help me learn...... My
Teacher
I became depressed when I lost, A
Woman was there to offer a
shoulder...
My Girlfriend
I needed compatibility, company &
Love, A Woman was there for me..
My Wife
I became tough, A Woman was
there to melt me..... My Daughter
When I will die, A Woman will be
there to absorb me in......
Motherland
If you are a Man,
value every Woman
&.
If you are a Woman,
feel proud to be one..HAPPY WOMEN'S DAY

Saturday, February 8, 2014

ബാല്യകാല സഖി.മലയാളിക്ക് എക്കാലത്തും മനസില് താലോലിക്കാന് മനോഹരമായ ഒരു സിനിമ.ശുദ്ധമായ പ്രണയകഥ എന്നതിലുപരി പച്ചയായ ജീവിത യാഥാര്ത്ഥ്യങ്ങളെയും സ്വാതന്ത്റ സമര കാലഘട്ടത്തിലെ കഷ്ടതകളും സിനിമ വരച്ചുകാട്ടുന്നു. .ഒരു നടൻ ഒറ്റ്യക്ക് ദൃശ്യ വിസ്മയം തീർക്കുന്നെങ്കിൽ അത് ഈ മഹാ നടൻ മാത്റം ആണ്...ഇത് ഒരു ലോക സത്യം....... മമ്മൂട്ടി എന്ന മഹാനടന്റെ അഭിനയ ജീവിതത്തില് ഒരു പൊന്തൂവല് കൂടെ..